LatestThiruvananthapuram

പ്ലസ് വണ്‍ മൂന്നാം അലോട്ട്മെന്റ് പ്രവേശന നടപടി നീട്ടി

“Manju”

പ്ലസ് വണ്‍ മൂന്നാം അലോട്ട്മെന്റ് പ്രവേശനം 25ന് വൈകീട്ട് അഞ്ചുമണി വരെ നീട്ടി. ഒന്നാം വര്‍ഷ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും. പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്മെന്റിന് മുന്‍പായി മാനേജ്മെന്റ്അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവര്‍ക്കാണ് ഇത് അവസരമാകുക. ഇവരില്‍ മൂന്നാം അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 

 

Related Articles

Back to top button