IndiaLatest

രാ​ജ്യ​ത്തെ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​ന്‍ ഗൂ​ഢ​ശ്ര​മം: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

“Manju”

ശ്രീജ.എസ്

ന്യൂ ഡല്‍ഹി : ഫേസ്ബുക്കിനെതിരെ അതൃപ്തിയുമായി കേന്ദ്ര സര്‍ക്കാര്‍. രാ​ജ്യ​ത്തെ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​ന്‍ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്നുണ്ടെന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്. ഫേ​സ്ബു​ക്ക് ഇ​ന്ത്യ​യുടെ ചില ഉദ്യോഗസ്ഥര്‍ . പ്ര​ധാ​ന​മ​ന്ത്രി​യേ​യും, കേ​ന്ദ്ര മ​ന്ത്രി​മാ​രെ​യും അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ര​ണ്ട് ത​ര​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഫേ​സ്ബു​ക്കി​ലു​ള്ള​ത്. അ​വ​രു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ള്‍ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ആ​ളി​ക്ക​ത്തി​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ഫേ​സ്ബു​ക്ക് സി​ഇ​ഒ മാ​ര്‍​ക്ക് സു​ക്ക​ര്‍​ബ​ര്‍​ഗി​ന് ക​ത്ത​യ​ച്ച​താ​യും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.

Related Articles

Back to top button