തിരുവനന്തപുരം : കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് (ടിപിആർ) 30.55% ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 150 മരണങ്ങളും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,832 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന4749 പേര് രോഗമുക്തി നേടി.
Related Articles
ശാന്തിഗിരി പത്തനംതിട്ട ഏരിയ കര്‍ക്കിടക മാസാചരണം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വ്വഹിച്ചു.
July 17, 2022 2:55 PM
Check Also
Close
-
ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പ്രധാനപങ്കാണ് പോലീസ് വഹിച്ചതെന്ന് മുഖ്യമന്ത്രിJune 20, 2021 10:33 AM