KannurKeralaLatest

മണത്തണയിൽ കട കുത്തിത്തുറന്ന് മോക്ഷണ ശ്രമം

“Manju”

ഹര്‍ഷദ് ലാല്‍ തലശ്ശേരി

പേരാവൂർ: മണത്തണയിൽ ഇന്നലെ രാത്രിയാണ് മോക്ഷണ ശ്രമം ഉണ്ടായത് . ഷട്ടറിന്‍റെ ലോക്കുകൾ തകർത്ത നിലയിലാണ് . മണത്തണ കള്ളുഷാപ്പിനടുത്തുള്ള മഠത്തിൽ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണ് മോക്ഷണ ശ്രമം നടന്നത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. പേരാവൂർ പോലീസിൽ വിവരമറിയിച്ചു.

 

Related Articles

Back to top button