InternationalLatest

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി

“Manju”

ശ്രീജ.എസ്

മോസ്കോ: റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക്-5 കോവിഡിനെതിരായ വാക്സിൻ ജനങ്ങൾക്ക് നൽകി തുടങ്ങി. റഷ്യയുടെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഎഫ്) ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ആരോഗ്യ വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് വാക്സിൻ ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 11 നാണ് സ്പുട്നിക്-5 റഷ്യ റജിസ്റ്റർ ചെയ്തത്. തലസ്ഥാനത്തെ ജനങ്ങൾക്കെല്ലാം തന്നെ വാക്സിൻ നൽകാൻ കഴിയുമെന്ന് മോസ്കോ മേയർ.

Related Articles

Back to top button