KeralaLatestMalappuram

മലപ്പുറം ചേലേമ്പ്ര പഞ്ചായത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ്

“Manju”

മലപ്പുറം:ചേലേമ്പ്ര പഞ്ചായത്ത് തേനേരിപ്പാറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. വീട്ടിലെ ഒരാൾക്ക് ഫലം നെഗറ്റീവാണ്‌. കടുത്തപനിയും രുചിയില്ലായ്മയും കാരണം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രദേശത്തുകാർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related Articles

Back to top button