IndiaLatest

നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടും

“Manju”

ജിഎസ്ടി നിരക്കിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് അടുത്ത തിങ്കളാഴ്ച മുതല്‍ ചില നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പണം ചെലവഴിയ്‌ക്കേണ്ടി വന്നേക്കാം.47-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചില സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചില വസ്തുക്കളുടെ വില ജൂലൈ 18 മുതല്‍ വര്‍ദ്ധിയ്ക്കുമെന്നാണ് പുതിയ തീരുമാനം. അതേസമയം, ചില സാധനങ്ങളുടെ വില കുറയാനും സാധ്യതയുണ്ട്.

Related Articles

Back to top button