InternationalLatest

അമേരിക്കന്‍ സിറ്റി ബാങ്കിന് ആദ്യമായി ഒരു വനിത സി.ഇ.ഒ

“Manju”

ശ്രീജ.എസ്

അമേരിക്കയിലെ വന്‍ ബാങ്കിങ് സംരംഭകരായ സിര്‍ട്ടി ഗ്രൂപ്പിന്റെ നിലവിലെ പ്രസിഡന്‍റും ഗ്ലോബല്‍ കണ്‍സ്യൂമര്‍ ഡിവിഷന്‍ മേധാവിയുമായിരുന്ന ജെയ്ന്‍ ഫ്രേസര്‍ സി ഇ ഒ ആയി ചുമതലയേല്‍ക്കാനൊരുങ്ങുന്നു. ആദ്യ വനിതാ സി ഇ ഒ എന്ന പ്രതേകത കൂടി ഉണ്ട്.

കഴിഞ്ഞ എട്ട് വര്‍ഷമായി ചുമതല വഹിക്കുന്ന മൈക്കല്‍ കോര്‍ബറ്റ് വിരമിക്കാനൊരുങ്ങുന്നതോടെയാണ് ജെയ്ന്‍ ഫ്രേസറിന്റെ നിയമനം. 19 രാജ്യങ്ങളുമായുള്ള ബിസിനസിന്റെ മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്ന ജെയിന്‍ ഫ്രേസറിന് ബാങ്കിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി ഗ്രൂപ്പിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഒരാളായ ജോണ്‍ ദുഗാന് പറഞ്ഞു

Related Articles

Back to top button