IndiaLatest

മഹാരാഷ്ട്രയില്‍ ഭൂചലനം

“Manju”

ശ്രീജ.എസ്

മുംബൈ: . മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 3.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളിലായി രാജ്യത്ത് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.

Related Articles

Back to top button