KannurKeralaLatest

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇലക്‌ട്രിക് ടാക്‌സി കാര്‍ സര്‍വീസ് ആരംഭിച്ചു

“Manju”

ശ്രീജ.എസ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇലക്‌ട്രിക് ടാക്‌സി കാര്‍ സര്‍വീസ് ആരംഭിച്ചു . വിമാനത്താവളത്തിനാവശ്യമായ വാഹനങ്ങള്‍ ഭാവിയില്‍ വൈദ്യുതി പ്രവര്‍ത്തിക്കുന്നവ ആക്കലാണ് ലക്ഷ്യമെന്ന് കിയാല്‍ എംഡി വ്യക്‌തമാക്കി . മൂന്ന് വൈദ്യുത വാഹനങ്ങളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക.

Related Articles

Back to top button