InternationalLatest

അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍

“Manju”

ശ്രീജ.എസ്

ജ​ര്‍​മ​ന്‍‌ താ​രം അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. ഇ​രു​പ​താം സീ​ഡ് സ്പാ​നി​ഷ് താ​രം പാ​ബ്ലോ ക​രേ​നോ ബു​സ്റ്റ​യെ തോ​ല്‍​പ്പി​ച്ചാ​ണ് 23 വ​യ​സു​കാ​ര​നാ​യ സ്വ​രേ​വിന്റെ മു​ന്നേ​റ്റം. ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ള്‍ കൈ​വി​ട്ട ശേ​ഷം ആ​യി​രു​ന്നു അ​ഞ്ചാം സീ​ഡ് ആ​യ ജ​ര്‍​മ​ന്‍ താ​ര​ത്തി​ന്റെ വി​ജ​യം.

ഇ​തോ​ടെ സാ​ക്ഷാ​ല്‍ ബോ​റി​സ് ബെ​ക്ക​റി​ന് ശേ​ഷം ഗ്രാ​ന്‍​ഡ്സ്ലാം ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന ആ​ദ്യ ജ​ര്‍​മ​ന്‍ താ​ര​മാ​യി സ്വ​രേ​വ്. ഡൊ​മി​നി​ക് തീ-​ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ സ്വ​രേ​വ് ഫൈ​ന​ലി​ല്‍ നേ​രി​ടും.

Related Articles

Back to top button