InternationalLatest

ഉറീഡു കപ്പ് ഫൈനല്‍ മത്സരം ഒക്‌ടോബര്‍ 10ന്

“Manju”

ശ്രീജ.എസ്

ഉറീഡു കപ്പ് ഫൈനല്‍ മത്സരം ഒക്‌ടോബര്‍ 10 ന് അല്‍ ദുഹെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അല്‍ അറബിയും അല്‍ സദ്ദും തമ്മിലാണ് മത്സരം. കഴിഞ്ഞമാസം 29ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ അല്‍ റയ്യാനെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍ അറബി ഫൈനലിലേക്ക് യോഗ്യത നേടിയത്. അല്‍ അഹ്‌ലിയെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍ സദ്ദ് ഫൈനലിലെത്തിയത്.

Related Articles

Back to top button