IdukkiKeralaLatest

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു

“Manju”

ശ്രീജ.എസ്

ഇടുക്കി: കാഞ്ചിയാര്‍ ലബ്ബക്കടയില്‍ പുതുതായി പണി കഴിപ്പിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു . യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണ് കാഞ്ചിയാര്‍ വില്ലേജ് ഓഫീസ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടെയും വ്യാപാര സംഘടനകളുടെയും നേതൃത്വത്തില്‍ ഗവണ്‍മെന്റിന് സൗജന്യമായി വിട്ടു കൊടുത്ത സ്ഥലത്ത് സ്മാര്‍ട്ട് വില്ലേജ് പദ്ധതി പ്രകാരം സര്‍ക്കാര്‍ 44 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ വില്ലേജ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button