KeralaLatest

‘കരുതലും കൈത്താങ്ങും’ അദാലത്ത്: സമയപരിധി നീട്ടി

“Manju”

അദാലത്ത് അറിയേണ്ടതെല്ലാം; 'കരുതലും കൈത്താങ്ങും' അഞ്ച് ദിവസം കൂടി പരാതികൾ  നൽകാം | Breaking News from Kerala Districts India and World. News Sports  News Cricket News Updates

തിരുവനന്തപുരം : മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ മേയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ എന്ന പരാതി പരിഹാര അദാലത്തിൽ പൊതു ജനങ്ങൾക്ക് പരാതി സമർപ്പിക്കുവാനുള്ള സമയപരിധി 2023 ഏപ്രിൽ 15 വരെ നീട്ടി.

Related Articles

Back to top button