India

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈയിലേക്കുള്ള സർവീസുകൾ നാളെ പുനരാംഭിക്കും

“Manju”

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ സർവീസുകൾ നാളെ പുനരാംഭിക്കും. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിന് ദുബൈ എവിയേഷൻ അതോറിറ്റി 15 ദിവസത്തേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഈ വിലക്ക് പിൻവലിച്ചതായി എയർലൈൻസ് അറിയിച്ചു.

Related Articles

Back to top button