Thiruvananthapuram

മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സമരം

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്തിന് കൂട്ടുനിന്ന മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്  യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ ( 23/9/20) നാളെ രാവിലെ 10.30 മണി മുതൽ സെക്രട്ടറിയേറ്റ് നടയിൽ 24 മണിക്കൂർ രാപ്പകൽ സമരം ആരംഭിക്കുന്നു.രാപ്പകൽ സമരം ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button