Thiruvananthapuram

മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ ഇനി ഇ -ഗവേർണൻസ് സിസ്റ്റത്തിൽ

“Manju”

ജ്യോതിനാഥ് കെ പി

സംസ്ഥാനത്ത് പഞ്ചായത്ത്‌ ഭരണ സംവിധാനം ഇന്റെർഗ്രെറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്മെന്റ് സിസ്റ്റം വഴി ജനങ്ങൾക്ക്‌ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളിലേക്കു കടക്കുന്നു. ഇതിലൂടെ സംസ്ഥാനത്ത്‌ ഗ്രാമ പഞ്ചായത്തുകളിൽ ഫയലുകൾ കൈകാര്യം ചെയ്യാനുള്ള വെബ്അധിഷ്‌ഠിത ഏകജാലകം നിലവിൽ വരും.

Related Articles

Back to top button