India

മന്‍മോഹന്‍സിം​ഗിന് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ​ഗാന്ധി

“Manju”

ശ്രീജ.എസ്

ഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിം​ഗിന് 88-ാം പിറന്നാളാശംസകളുമായി കോണ്‍​ഗ്രസ് നേതാവ് ​രാഹുല്‍ ​ഗാന്ധി. ‘മന്‍മോഹന്‍ സിംഗിനെപ്പോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യയില്‍ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയും അര്‍പ്പണബോധവും, എല്ലാവര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകളും മനോഹരമായ ഒരു വര്‍ഷവും ആശംസിക്കുന്നു.’ രാഹുല്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button