IndiaLatest

ജൂലൈ 5-ാം തിയ്യതി വരെ ലോക്ക് ഡൗണ്‍

“Manju”

ചണ്ഡീഗഢ്: ഹരിയാനയില്‍ കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ജൂലൈ 5ാം തിയ്യതി വരെ നീട്ടി. ഹരിയാന ദുരന്തനിരവാരണ മാനേജ്‌മെന്റ് അതോറിറ്റിയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടൊപ്പം നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button