IndiaLatest

മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൃദ്ധമായ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ ഗാന്ധിജിയുടെ ആശയങ്ങളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററില്‍ ഗാന്ധിജിയെ അനുസ്മരിച്ച്‌ അദ്ദേഹം കുറിപ്പും എഴുതിയിട്ടുണ്ട്.

“ഗാന്ധിജയന്തി ദിനത്തില്‍ ബാപ്പുവിനെ രാജ്യം സ്‌നേഹത്തോടെ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്നും ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധവും, അനുകമ്പയുള്ളതുമായുള്ള രാജ്യം പടുത്തുയര്‍ത്താന്‍ ബാപ്പുവിന്റെ ആശയങ്ങളാണ് നയിക്കുന്നതെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button