Thiruvananthapuram

നെടുമങ്ങാട് താലൂക്ക് ഓഫീസിൽ പൊതുജനങ്ങൾക്ക് പത്തു ദിവസത്തേക്ക് പ്രവേശന നിയന്ത്രണമേർപ്പെടുത്തി

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട് താലൂക്ക് ഓഫീസിൽ ഭൂരേഖ തഹസിൽദാർ ഉൾപ്പെടെ അഞ്ചു ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ താലൂക്ക് ഓഫീസിൽ എത്തുന്നത് 10 ദിവസത്തേക്ക് നിയന്ത്രണമേർപ്പെടുത്തി.
എന്നാൽ ഓൺലൈൻ വഴിയുള്ള എല്ലാ നടപടിക്രമങ്ങളും തുടരും എന്ന് തഹസിൽദാർ എം അനിൽകുമാർ അറിയിച്ചു

Related Articles

Back to top button