Pathanamthitta

മണ്ഡലപൂജ–മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലി

“Manju”

കൊല്ലവര്‍ഷം 1196 ലെ മണ്ഡലപൂജ–മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലിനോക്കാന്‍ താത്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്‍മാരില്‍ നിന്നും അപേക്ഷക്ഷണിച്ചുകൊള്ളുന്നു.അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.വിശദാംശങ്ങള്‍ ദേവസ്വംബോര്‍ഡിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയതി ഈമാസം 19 ആണ്.

Related Articles

Back to top button