KeralaLatestThiruvananthapuram

ലൈഫ് പദ്ധതി അഴിമതി യു.ഡി.എഫ്. പ്രതിഷേധ ധര്‍ണ്ണ

“Manju”

മനുനായര്‍

തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി‍ അഴിമതിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യു..ഡി.എഫ്. ചെയര്‍മാന്‍ ഉമ്മന്‍ അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button