IndiaKeralaLatestThiruvananthapuram

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

“Manju”

യു എ ൻ മ നു ഷ്യാ വ കാ ശ കൗ ണ്‍ സി ലി ലേ ക്കു ള്ള തി ര ഞ്ഞെ ടു പ്പ് ഇ ന്ന് |

സിന്ധുമോൾ. ആർ

ജ​നീ​വ: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. ചൈ​ന, റ​ഷ്യ, ക്യൂ​ബ, പാ​കി​സ്ഥാ​ന്‍, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ കൗ​ണ്‍​സി​ലി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. 47 അം​ഗ രാ​ജ്യ​ങ്ങ​ളു​ടെ കൗ​ണ്‍​സി​ലി​ല്‍ 15 സീ​റ്റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്. അ​ഞ്ച് മേ​ഖ​ല​ക​ളാ​യാ​ണ് യു.​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ല്‍ സീ​റ്റു​ക​ള്‍ വി​ഭ​ജി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഫ്രി​ക്ക​ന്‍ ഗ്രൂ​പ്പ്, ഏ​ഷ്യാ-​പ​സ​ഫി​ക്, ഈ​സ്റ്റേ​ണ്‍ യൂ​റോ​പ്പ്, ലാ​റ്റി​ന​മേ​രി​ക്ക​യും ക​രീ​ബി​യ​യും, വെ​സ്റ്റേ​ണ്‍ യൂ​റോ​പ്പും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളും എ​ന്നി​ങ്ങ​നെ​യാ​ണി​ത്. മൂ​ന്ന് വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​ത്തി​ന് ല​ഭി​ക്കു​ക. ഇ​ന്ന​ത്തെ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കാ​ലാ​വ​ധി 2021 ജ​നു​വ​രി മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. യു​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ ര​ഹ​സ്യ ബാ​ല​റ്റ് വ​ഴി​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. കൗ​ണ്‍​സി​ല്‍ അം​ഗ​ത്വം ല​ഭി​ക്കാ​ന്‍ കു​റ​ഞ്ഞ​ത് 97 വോ​ട്ടു​ക​ളാ​ണ് രാ​ജ്യ​ങ്ങ​ള്‍​ക്കു വേ​ണ്ട​ത്. ഇ​ന്ത്യ നി​ല​വി​ല്‍ യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ല്‍ അം​ഗ​മാ​ണ്.

Related Articles

Back to top button