KeralaLatest

തൃശ്ശൂരില്‍ ശാന്തിഗിരിയുടെ കാരുണ്യം മെഡിക്കല്‍ ക്യാമ്പ് നടന്നു.

“Manju”
തൃശ്ശൂരില്‍ ശാന്തിഗിരിയുടെ കാരുണ്യം മെഡിക്കല്‍ ക്യാമ്പ് സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു.

തൃശ്ശൂര്‍ : ശാന്തിഗിരി ആശ്രമം, തൃശ്ശൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ കാരുണ്യം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന് ആശ്രമം തൃശ്ശൂര്‍ ഏരിയ ഹെഡ് സമാദരണീയ സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി തിരിതെളിച്ചു.

ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍ ഉദയനഗറിന്റെ ആഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി  രോഗികളും നാട്ടുകാരും ക്യാമ്പില്‍ പങ്കെടുത്തു.

മെഡിക്കല്‍ ക്യാമ്പിന്റെ ദൃശ്യങ്ങളിലൂടെ..

 

Related Articles

Back to top button