KeralaLatest

രവീന്ദ്രൻ ചെന്നിലോട് അന്തരിച്ചു

“Manju”

റേഡിയോ പ്രക്ഷേപകൻ രവീന്ദ്രൻ ചെന്നിലോട് അന്തരിച്ചു. സംസ്‌കാരം ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.33 വർഷമായി ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രക്ഷേപകനായിരുന്നു. 2012 ൽ പ്രോഗ്രാം എക്‌സിക്യൂട്ടിവായി വിരമിച്ചു.കവിയും ഗാനരചയിതാവും കൂടിയായ രവീന്ദ്രൻ മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം പരമ്പരയായി പ്രക്ഷേപണം ചെയ്തിട്ടുണ്ടായ. പ്രക്ഷേപണകലയുടെ കുലപതിയെയാണ് ഇതോടെ റേഡിയോ മാധ്യമ ലോകത്തിന് നഷ്ടമായത്.

Related Articles

Back to top button