KeralaLatestThiruvananthapuram

കെഎസ്ഇബി അറിയിപ്പ്

“Manju”

പോത്തൻകോട്:വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹ തോട്ടികൾ ഉപയോഗിച്ച് ചക്ക, മാങ്ങാ, തേങ്ങാ തുടങ്ങിയവ അടർത്തുന്ന പ്രവർത്തി നടത്തിയതു കൊണ്ടുമാത്രം അപകടത്തിൽപ്പെട്ട് ഈ വർഷം 46 പേർക്ക് ജീവൻ നഷ്ടമായി. അതിനാൽ വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹത്തോട് ഉപയോഗിച്ചുള്ള പ്രവർത്തി ചെയ്യരുതെന്ന് കെഎസ്ഇബി പോത്തൻകോട് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Related Articles

Back to top button