Education

ഐ.എച്ച്.ആര്‍ഡി: ഡിഗ്രി പ്രവേശനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഐ.എച്ച്.ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളേജുകളിലേയ്ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ്, ഫോണ്‍, കോഴ്സ് യഥാക്രമം. അടൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് -0473 4224076, 8547005045 – ബിഎസ്സി ഫിസിക്സ് ആന്റ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് – 0479 2304494, 0479 2341020, 8547005046 – ബി.കോം ഫിനാന്‍സ്, കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് – 0479 2485370, 0479 2485852, 8547005018 – ബി.കോം ഫിനാന്‍സ്. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Related Articles

Back to top button