KeralaLatest

നെടുമങ്ങാട് ചൊവ്വാഴ്ച പ്രാദേശിക അവധി

“Manju”

നെടുമങ്ങാട് ചൊവ്വാഴ്ച പ്രാദേശിക അവധി

ശ്രീജ.എസ്‌

തിരുവനന്തപുരം: നെടുമങ്ങാട് ശ്രീ മുത്താരമ്മന്‍ കോവിലിലെ അമ്മന്‍കൊട മഹോത്സത്തോടനുബന്ധിച്ച്‌ ചൊവ്വാഴ്ച (09 മാര്‍ച്ച്‌) നെടുമങ്ങാട് മുനിസിപ്പാലിറ്റി പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധമാകയിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button