വീണ്ടും റോഡിലിറങ്ങി പടയപ്പ. മൂന്നാറിൽ നിന്ന് മറയൂർ പോകുന്ന റോഡിൽ ആണ് പടയപ്പ ഇറങ്ങിയത്. തലയാർ ഭാഗത്താണ് ഇറങ്ങിയ പടയപ്പ ഒരു വഴിയോര കട തകർത്തു. അതേസമയം ഇടുക്കിയിൽ സ്കൂട്ടർ യാത്രികയെ കാട്ടുപന്നി ഇടിച്ചിട്ടു. അപകടത്തിൽ പരിക്കേറ്റ ഇടുക്കി ആനച്ചാൽ സ്വദേശിനി ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ബൈസൺവാലിയിൽ ആണ് സംഭവം.
Related Articles
കൂട്ടിയ ബസ് നിരക്കുകള്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്
December 30, 2020 10:39 AM
Check Also
Close
-
ഇ-കൊമേഴ്സ് കമ്പനികൾക്കായി സർക്കാർ പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും അറിയിക്കുന്നുJuly 25, 2020 10:39 AM