IndiaKeralaLatest

അടുത്തവര്‍ഷം ഫെബ്രുവരിയോടെ 130 കോടി ജനങ്ങളില്‍ പകുതിയാളുകള്‍ക്കും കോവിഡ് ബാധയുണ്ടാകും. സര്‍വ്വേ

“Manju”

മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ പകുതിയിധികം ആളുകള്‍ക്കും കോവിഡ് ബാധയുണ്ടാകുമെന്ന് സര്‍വ്വേ. കോവിഡ് ബാധ പകരുന്നത് സംബന്ധിച്ച പഠനങ്ങള്‍ക്കായി കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതിയാണ് സര്‍വ്വേ കണക്കെടുപ്പ് നടത്തിയത്. നിലവില്‍ 30 ശതമാനം ആളുകള്‍ക്ക് കോവിഡു വ്യാപിച്ചിരിക്കുന്നുണ്ട് ഇത് ഫെബ്രുവരിയോടെ 50 ശതമാനമാകും. ഗണിത ശാസ്ത്രമാതൃകയാണ് പഠനത്തിനായി സ്വീകരിച്ചിരിക്കുന്നത്. മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ദൂര്‍ഗ പൂജ, ദീപാവലി തുടങ്ങിയ ആഘോഷദിനങ്ങളില്‍ വ്യാപന സാധ്യത കൂടുതലാണെന്ന്  സമിതി അംഗവും കാണ്‍പൂര്‍ ഐ..ടി. പ്രഫസറുമായ മഹീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

Related Articles

Back to top button