InternationalLatest

ഷാ​ര്‍​ജ​യി​ല്‍ ഒ​റ്റ​ദി​വ​സം സംഭവിച്ചത് 317 അ​പ​ക​ട​ങ്ങ​ള്‍

“Manju”

ഷാ​​ര്‍​​ജ: ആ​​ഗ​​സ്​​​റ്റ്​ 29 മു​​ത​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ 9 ​​വ​​രെ ഷാ​​ര്‍​​ജ റോ​​ഡു​​ക​​ളി​​ല്‍ 3,230 ഗു​​രു​​ത​​ര​​മ​​ല്ലാ​​ത്ത ട്രാ​​ഫി​​ക് അ​​പ​​ക​​ട​​ങ്ങ​​ള്‍ ന​​ട​​ന്ന​​താ​​യി റ​​ഫീ​​ദ് കോ​​ള്‍ ആ​​ന്‍​​ഡ് ക​​ണ്‍​​ട്രോ​​ള്‍ സെ​ന്‍​റ​​ര്‍ .അതെ സമയം സെ​​പ്റ്റം​​ബ​​ര്‍ ര​​ണ്ടി​​ന് മാ​​ത്രം 317 അ​​പ​​ക​​ട​​ങ്ങ​​ളാ​​ണ് ഷാ​​ര്‍​​ജ​​യി​​ല്‍ നടന്നത് . എന്നാല്‍ ഈ അ​​ടു​​ത്ത​​കാ​​ല​​ത്തൊ​​ന്നും അ​​പ​​ക​​ട നി​​ര​​ക്ക്​ ഇ​​ത്ര​​യും എ​​ത്തി​​യി​​ട്ടി​​ല്ല.
ഉ​​ച്ച 12 മു​​ത​​ല്‍ വൈ​​കീ​​ട്ട് ആ​​റു​​വ​​രെ​​യാ​​ണ് അ​​പ​​ക​​ട​​ങ്ങ​​ളി​​ല്‍ പലതും രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​മി​​ത വേ​​ഗ​​ത, ഓ​​വ​​ര്‍​​ടേ​​ക്കി​​ങ്, പാ​​ത മാ​​റ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം അ​​പ​​ക​​ട​​ കാരണമായി . ഇതില്‍ 60 ശ​​ത​​മാ​​ന​​വും വാ​​ഹ​​ന​​ങ്ങ​​ള്‍​​ക്കി​​ട​​യി​​ല്‍ സു​​ര​​ക്ഷി​​ത അ​​ക​​ലം പാ​​ലി​​ക്കു​​ന്ന​​തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണെ​​ന്ന് റ​​ഫി​​ദ് കേ​​ന്ദ്രം അ​​റി​​യി​​ച്ചു.

Related Articles

Back to top button