KeralaLatestThiruvananthapuram

സമന്വയ സംസ്കാരിക കേന്ദ്രം& ഗ്രന്ഥശാലയിൽ വിജയദശമി ആഘോഷം

“Manju”

വെഞ്ഞാറമൂട്: സമന്വയ സംസ്കാരിക കേന്ദ്രം ഗ്രന്ഥശാലയിൽ ഒക്ടോബർ 24 25 26 തീയതികളിൽ വിജയദശമി ദിനത്തിൽ പൂജയെടുപ്പ് വിദ്യാരംഭം നടക്കും. കുട്ടികളുടെ വിദ്യാരംഭ ചടങ്ങുകൾ രാവിലെ 7 മണി മുതൽ ശ്രീ വിഭു പിരപ്പൻ കോഡ് നിർവഹിക്കും.

Related Articles

Back to top button