IndiaKeralaLatestThiruvananthapuram

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലെത്തി

“Manju”

സിന്ധുമോൾ. ആർ

കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലെത്തി. 24 മണിക്കൂറിനിടെ അരലക്ഷം രോഗികളും 578 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 79 ലക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്. 10,89,301 പേരാണ് കഴിഞ്ഞ 15 ദിവസത്തിനിടയില്‍ രോഗമുക്തി കൈവരിച്ചത്. പ്രതിദിന എണ്ണത്തില്‍ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം കൂടിവരികയാണ്. 24 മണിക്കൂറിനിടെ 50,129 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 62,077 പേര്‍രോഗമുക്തി നേടിയിട്ടുണ്ട്. 578 മരണപ്പെട്ടു.

Related Articles

Back to top button