Thiruvananthapuram

വെമ്പായത്ത് രോഗിയുമായി പോയ ആംബുലൻസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു

“Manju”

വെമ്പായം : വെമ്പയത്തു രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്ന ആംബുലൻസ് ടിപ്പറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ഡ്രൈവറുടെ നില ഗുരുതരം. വെമ്പായം തേവലക്കാട് സ്വദേശി നാരായണ പിള്ള (80) ആണ് മരിച്ചത്. വെമ്പായം തേവലക്കാട് ജംഗ്ഷന് സമീപം വൈകിട്ടോടെയായിരുന്നു അപകടം.

Related Articles

Check Also
Close
  • …..
Back to top button