KeralaLatestThiruvananthapuram

ആശ്രമ പരിസര ശുചീകരണം നടന്നു.

“Manju”

പോത്തന്‍കോട് : നവഒലിജ്യോതിർദിനം 24 നോടനുബന്ധിച്ച് ശാന്തിഗിരി ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റിലെ ഡിവിഷനുകളുടെ സംയുക്ത നേതൃത്വത്തിൽ പരിസര ശുചീകരണ കർമ്മം നടന്നു. സർവ്വാദരണീയ ജനനി പ്രജ്ഞ ജ്ഞാന തപസ്വിനി സമാദരണീയ ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി കൃപാജ്ഞാന തപസ്വിനി , ആദരണീയ സ്വാമി ജയപ്രഭാജ്ഞാന തപസ്വി, ബ്രഹ്മചാരി മനു എന്‍.എം. എന്നിവർ നേതൃത്വം നൽകി. മെയ് 4 മുതല്‍ 7 വരെ നടക്കുന്ന നവഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികളുടെ ഭാഗമായാണ് പരിസര ശുചീകരണ കര്‍മ്മം സംഘടിപ്പിച്ചിരിക്കുന്നത്.

 

Related Articles

Back to top button