Uncategorized

റിപ്പബ്ലിക് ഡേ ആഘോഷിച്ചു

“Manju”

പോത്തൻകോട് : 74ാം റിപ്പബ്ലിക് ഡേ ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കന്ററി സ്ക്കൂളിൽ ആഘോഷിച്ചു. രാവിലെ എട്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്.വി. ശ്രീജിത്ത് പതാക ഉയർത്തി. എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് സീനിയർ മാനേജർ സജീവൻ എടക്കാടൻ, അഡ്വ.പ്രേംദാസ്, സീനിയർ അധ്യാപിക പത്മജകുമാരി, സീനിയർ അക്കൗണ്ടന്റ് സി.ദീപ്തി, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർതൃ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button