Thiruvananthapuram

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ബയോഫ്ലോക്‌ മൽസ്യകൃഷിക്ക് തുടക്കമായി

“Manju”

ജ്യോതിനാഥ് കെ പി: സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെയും ഫിഷെറീസ് ഡിപ്പാർട്മെന്റിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ബയോഫ്‌ളോക്‌ മത്സ്യകൃഷി ഉത്‌ഘാടനം രാജൻ എൻ എന്ന കർഷകന്റെ ബയോ ഫ്ളോക് കുളത്തിൽ ഗിഫ്റ്റ് സിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രെഡിഡന്റ് ആർ. എസ്. വിജയകുമാരി നിർവ്വഹിച്ചു. വാർഡുമെമ്പർ ശ്രീമതി ഷീബ, മൽസ്യഭവൻ ഓഫീസർ മഞ്ജു. എസ്, മത്സ്യകൃഷി പ്രൊമോട്ടർമാരായ പ്രേമ ആർ. അജിത്. കെ എന്നിവ പങ്കെടുത്തു. 40%സബ്‌സിഡിയോടെ നടപ്പാക്കുന്ന ഓരോ യൂണിറ്റിന്റെയും ചിലവ് 138000/-രൂപയാണ്. ഈ പദ്ധതി യിലൂടെ വർഷത്തിൽ രണ്ടു മത്സ്യവിളവെടുപ്പ് നടത്താവുന്നതാണ്

Related Articles

Back to top button