KeralaLatestThiruvananthapuram

പറങ്ങോട് കമ്മ്യൂണിറ്റി ഹാൾ ശിലാസ്ഥാപനം

“Manju”

നെടുമങ്ങാട്: ഒരു കോടി രൂപ ചെലവഴിച്ച് നെടുമങ്ങാട് നഗരസഭയിലെ പറങ്ങോട് വാർഡിൽ നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷനായ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ശിലാസ്ഥാപനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ മേഹ വിക്രമൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ മാരായ                   പി ഹരിഹരൻ, ആർ സുരേഷ്, കെ ഗീതാകുമാരി, ശ്രീ സാബു നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button