KeralaLatest

കോഴിക്കോട് കർക്കിടക ചികിത്സാചരണം മേയർ ഉദ്ഘാടനം ചെയ്തു

“Manju”

കോഴിക്കോട് : ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മഴക്കാല ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടക്കുന്ന കർക്കിടക ചികിത്സാചരണത്തിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം മേയർ ബീനാ ഫീലിപ്പിന് ശാന്തിഗിരി കർക്കിടക കിറ്റ് നൽകി കൊണ്ട് നിർവ്വഹിച്ചു.

കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വിയുടെയും , ഇന്‍ചാര്‍ജ് സ്വാമി സത്യചിത്തൻ ജ്ഞാന തപസ്വിയുടെയും മഹനീയ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ബ്രഹ്മചാരി സ്തുതി,, തിരുവനന്തപുരം റൂറര്‍ ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് കുമാർ, ഈസ്റ്റ് നടക്കാവ് സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. രാമചന്ദ്രൻ, വി.എസ്.എന്‍.കെ. കോഴിക്കോട് ഏരിയ കമ്മിറ്റി അസ്സിസ്റ്റന്റ് ജനറൽ കൺവീനർ പി.എം. ചന്ദ്രൻ, കോഴിക്കോട് ഏരിയ ഓഫീസ് അസിസ്റ്റന്റ് മാനേജര്‍ ജുബിൻ ബാബു എം ഡോ. ആദർശ് , അനന്തു ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button