KeralaLatest

യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു

“Manju”

എസ്. സേതുനാഥ്

വെഞ്ഞാറമൂട് “സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാനും സി പി എം തിരുവനന്ത പുരം ജില്ലാ സെക്രട്ടറിയുമായ പി ബിജു അന്തരിച്ചു.

കാരേറ്റ് മേലാറ്റുമൂഴി സ്വദേശിയാണ് .മുൻ ഡി വി എഫ് ഐ സംസ്ഥാന സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട് .കോവിഡ് ബാധിച്ചു തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സായിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

Related Articles

Back to top button