KeralaLatestThiruvananthapuram

ശ്രീകുമാരന്‍ തമ്പിയ്ക്ക് പത്മപ്രഭാ പുരസ്‌കാരം

“Manju”

സിന്ധുമോൾ. ആർ

പത്മപ്രഭാ പുരസ്‌കാരം കവിയും ഗാന രചയ്താവുമായ ശ്രീകുമാരന്‍ തമ്പിക്ക്. 75,000 രൂപയടങ്ങുന്നതാണ് പുരസ്‌കാരം. കവിയും ഗാന രചയ്താവുമായ കെ. ജയകുമാര്‍ ചെയര്‍മാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാന രചയ്താവുമായ റഫീഖ് അഹമ്മദ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞടുക്കുന്നത്.

ബഹുമുഖ പ്രതിഭ എന്ന വിശേഷണം സാര്‍ത്ഥകമാക്കുന്ന സാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പിയുടേത്. പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും ഒരു പോലെ മാറ്റ് തെളിയിച്ച്‌ പ്രതിഭാശാലിയാണെന്നും. സാഹിത്യ ലോകത്തും ചലച്ചിത്ര ലോകത്തും ഒരേ പോലെ അതുല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്നും പുരസ്‌കാര സമിതി വിലയിരുത്തിയിട്ടുണ്ട്.

Related Articles

Back to top button