KeralaLatestMalappuram

ദേശീയപാത വികസനം : മലപ്പുറത്ത് സ്‌ഥലം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകി തുടങ്ങി

“Manju”

പി.വി.എസ്

മലപ്പുറം :മലപ്പുറത്ത് ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം വിതരണംചെയ്തു. മൂടാൽ സ്വദേശിയായ സാബിറയാണ് ഏറ്റവും കൂടുതൽ തുക നഷ്ടപരിഹാരമായി കൈപ്പറ്റിയത്- രണ്ടുകോടി മൂന്നുലക്ഷം രൂപ. വാണിജ്യകെട്ടിടവും സ്ഥലവുമാണ് ദേശീയപാത വികസനത്തിനായി സാബിറ വിട്ടുനൽകിയത്. ചെക്ക് കൈയിൽ കിട്ടിയപ്പോൾ മനസ്സ് നിറഞ്ഞുവെന്ന് സാബിറ. മന്ത്രിക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് സാബിറയും കുടുംബവും മടങ്ങിയത്.

Related Articles

Back to top button