Uncategorized

പ്രമോദ് രാമൻ മനോരമ ന്യൂസിൽ നിന്നും രാജി വച്ചു…

“Manju”

ജൂലൈ1ന് മീഡിയ വൺ എഡിറ്റർ ആയി ജോയിൻ ചെയ്യും. രാജീവ് ദേവരാജ് ആയിരുന്നു മീഡിയ വണ്‍ എഡിറ്റര്‍. അദ്ദേഹം അവിടെ നിന്ന് രാജിവച്ച് മാതൃഭൂമി ന്യൂസില്‍ ജൂലായ് 1 ന് ജോയിന്‍ ചെയ്യും. ഈ സാഹചര്യത്തിലാണ് പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്റര്‍ ആയി എത്തുന്നത്

Related Articles

Check Also
Close
Back to top button