KeralaLatestThiruvananthapuram

പോത്തൻകോട് ബിജെപി സ്ഥാനാർത്ഥി പട്ടികയായി

“Manju”

സ്ത്രീകൾക്കും പട്ടികജാതി വിഭാഗത്തിനും പരിചയസമ്പത്തും തുല്യ പ്രാധാന്യം നൽകി ബിജെപി സ്ഥാനാർഥി പട്ടിക . പതിനൊന്നു വനിതകൾക്കും നാല് പട്ടികജാതി  സ്ഥാനാർഥികളും മുൻ മെമ്പർമാരായ അഞ്ചുപേരും മത്സരിക്കുന്നു, ഒരു വാർഡിൽ പട്ടികജാതി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.

Related Articles

Back to top button