IndiaInternationalLatest

ജെയ്‌ഷ് ഇ ഭീകരർ അറസ്റ്റിൽ

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഡല്‍ഹിയില്‍ ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ട് ഭീകരരെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.

തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്തുവച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും, ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ഭീകരര്‍ ജമ്മു കാശ്മീര്‍ നിവാസികളാണ്.

Related Articles

Back to top button