AlappuzhaKeralaLatest

വൃദ്ധയ്ക്ക് പീഡനം, പ്രതി അറസ്റ്റിൽ

“Manju”

കഠിനംകുളം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയും രണ്ട് പവൻ സ്വർണ്ണമാല അപഹരിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. കഠിനംകുളം മര്യനാട് ആറാട്ട് തെരുവിൽ ജോമി തോമസ് ആണ് അറസ്റ്റിലായത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button