Kerala

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 6419 പേര്‍ക്ക്

“Manju”

കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 887
കോഴിക്കോട് 811
തൃശൂർ 703
കൊല്ലം 693
ആലപ്പുഴ 637
മലപ്പുറം 507
തിരുവനന്തപുരം 468
പാലക്കാട്‌ 377
കോട്ടയം 373
ഇടുക്കി 249
പത്തനംതിട്ട 234
കണ്ണൂർ 213
വയനാട് 158
കാസർഗോഡ് 109
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 5576 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :677…മരണം :28.. ഇന്ന് 7066 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 658, കോഴിക്കോട് 721, തൃശൂര്‍ 680, കൊല്ലം 686, ആലപ്പുഴ 624, മലപ്പുറം 474, തിരുവനന്തപുരം 346, പാലക്കാട് 235, കോട്ടയം 372, ഇടുക്കി 209, പത്തനംതിട്ട 169, കണ്ണൂര്‍ 153, വയനാട് 148, കാസര്‍ഗോഡ് 101 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട്, കണ്ണൂര്‍ 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, തൃശൂര്‍, പാലക്കാട് 4 വീതം, ഇടുക്കി 3, കൊല്ലം, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 579, കൊല്ലം 577, പത്തനംതിട്ട 226, ആലപ്പുഴ 368, കോട്ടയം 776, ഇടുക്കി 185, എറണാകുളം 720, തൃശൂര്‍ 793, പാലക്കാട് 624, മലപ്പുറം 661, കോഴിക്കോട് 920, വയനാട് 76, കണ്ണൂര്‍ 376, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,68,460 പേര്‍ ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,833 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,02,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2111 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

28 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂര്‍ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പന്‍ (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരന്‍ (93), മീനാച്ചില്‍ സ്വദേശിനി ശാന്താമ്മ എന്‍ പിള്ള (68), മീനാച്ചില്‍ സ്വദേശി മാധവന്‍ (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിന്‍ (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണന്‍ (75), കാക്കനാട് സ്വദേശി ഗോപാലന്‍ നായര്‍ (76), തൃശൂര്‍ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂര്‍ സ്വദേശി മണി (70), കൊടുങ്ങല്ലൂര്‍ സ്വദേശി ഗോപാലന്‍ കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോള്‍ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവാനൂര്‍ സ്വദേശി കണ്ണന്‍ (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയന്‍ (66), തോട്ടേക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69), കോഴിക്കോട് കക്കയം സ്വദേശി ജോസഫ് (65), കോഴിക്കോട് സ്വദേശി നൗഷാദ് അലി (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1943 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ ഇന്ന് 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാളും രോഗബാധിതനായി. ജില്ലയില്‍ ഇന്ന് 776 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3636 പേരാണ് ചികിത്സയിലുള്ളത്.
ജില്ലയില്‍ ഇതുവരെ ആകെ 30733 പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 27036 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20744 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ:
കോട്ടയം-41, ചങ്ങനാശേരി-28, കാഞ്ഞിരപ്പള്ളി-26, പാറത്തോട്, കങ്ങഴ-15, ഈരാറ്റുപേട്ട-12, നീണ്ടൂര്‍, പള്ളിക്കത്തോട്, അയ്മനം, ചെമ്പ് -10, ഉദയനാപുരം-9, കരൂര്‍, അകലക്കുന്നം-8, ടി,വി പുരം, തലപ്പലം, കറുകച്ചാല്‍, മാടപ്പള്ളി-7

കോട്ടയം-41, ചങ്ങനാശേരി-28, കാഞ്ഞിരപ്പള്ളി-26, പാറത്തോട്, കങ്ങഴ-15, ഈരാറ്റുപേട്ട-12, നീണ്ടൂര്‍, പള്ളിക്കത്തോട്, അയ്മനം, ചെമ്പ് -10, ഉദയനാപുരം-9, കരൂര്‍, അകലക്കുന്നം-8, ടി,വി പുരം, തലപ്പലം, കറുകച്ചാല്‍, മാടപ്പള്ളി-7

ചിറക്കടവ്, ഭരണങ്ങാനം, മുണ്ടക്കയം-6, കിടങ്ങൂര്‍, പൂഞ്ഞാര്‍, അയര്‍ക്കുന്നം, വാകത്താനം,പൂഞ്ഞാര്‍ തെക്കേക്കര, കോരുത്തോട്, കുറവിലങ്ങാട്, കുറിച്ചി, വാഴപ്പള്ളി-5, എലിക്കുളം, തലയോലപ്പറമ്പ്, കടുത്തുരുത്തി, വെള്ളൂര്‍, ഞീഴൂര്‍-4
മരങ്ങാട്ടുപിള്ളി, വെച്ചൂര്‍,തീക്കോയി-3, അതിരമ്പുഴ, തൃക്കൊടിത്താനം, കടപ്ലാമറ്റം, പാമ്പാടി, വൈക്കം, പനച്ചിക്കാട്, പാലാ, പായിപ്പാട്, മുത്തോലി, കുമരകം, കാണക്കാരി, വിജയപുരം, നെടുംകുന്നം, മുളക്കുളം, വാഴൂര്‍, കൂരോപ്പട, വെള്ളാവൂര്‍, കൂട്ടിക്കല്‍, തലയാഴം, മേലുകാവ്,മീനടം-2, തിരുവാര്‍പ്പ്, മറവന്തുരുത്ത്, മൂന്നിലവ്, പുതുപ്പള്ളി, ഏറ്റുമാനൂര്‍, മണര്‍കാട്, ആര്‍പ്പൂക്കര, മാഞ്ഞൂര്‍, എരുമേലി-1

കോഴിക്കോട് ജില്ലയില്‍ 811 പേര്‍ക്ക് കോവിഡ്; രോഗമുക്തി 920

വി.എം.സുരേഷ് കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 811 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 63 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 732 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8899 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7853 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 920 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

ഫറോക്ക് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഒളവണ്ണ – 1
വാണിമേല്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
ചങ്ങരോത്ത് – 1
ചേളന്നൂര്‍ – 1
കാക്കൂര്‍ – 1
കൊയിലാണ്ടി – 1
കുറ്റ്യാടി – 1
നാദാപുരം – 1
വാണിമേല്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 63

കോഴിക്കോട് കോര്‍പ്പറേഷന്‍ – 31
(മലാപ്പറമ്പ്, മേരിക്കുന്ന്, ബേപ്പൂര്‍, വേങ്ങേരി, തിരുവണ്ണൂര്‍, പുതിയങ്ങാടി, പുതിയറ, കല്ലായി, മൊകവൂര്‍, നല്ലളം, പൊക്കുന്ന്, ചെലവൂര്‍, വെസ്റ്റ്ഹില്‍, കൊമ്മേരി, എരഞ്ഞിക്കല്‍)

ചേളന്നൂര്‍ – 7
ഒളവണ്ണ – 4
കടലുണ്ടി – 3
തലക്കുളത്തൂര്‍ – 3
കക്കോടി – 2
കുരുവട്ടൂര്‍ – 2
പെരുമണ്ണ – 2
വടകര – 2
അത്തോളി – 1
ഫറോക്ക് – 1
കൂത്താളി – 1
കകൊയിലാണ്ടി – 1
കുറ്റ്യാടി – 1
മാവൂര്‍ – 1
നൊച്ചാട് – 1

?? സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 194
(മാങ്കാവ്, ചെലവൂര്‍, ചേവായൂര്‍, കൊമ്മേരി, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, കല്ലായി, വളയനാട്, ബേപ്പൂര്‍, വെളളിമാടുകുന്ന്, ചേവരമ്പലം, നല്ലളം, സിവില്‍ സ്റ്റേഷന്‍, പുതിയപാലം, കുറ്റിയില്‍ത്താഴം, ഗോവിന്ദപുരം, കണ്ണഞ്ചേരി, നെല്ലിക്കോട്, കുറ്റിച്ചിറ, എരഞ്ഞിപ്പാലം, കുണ്ടുങ്ങല്‍, ചുങ്കം, കോവൂര്‍, വെളളയില്‍, അരക്കിണര്‍, തിരുവണ്ണൂര്‍, നടക്കാവ്, പുതിയറ, മാങ്കാവ്, പാലാട്ടുത്താഴം വയല്‍, കണ്ണാടിക്കല്‍, കുറ്റിച്ചിറ, എന്‍.ജി.ഒ. ക്വാട്ടേഴ്‌സ്, അത്താണിക്കല്‍, പാവങ്ങാട്, എടക്കാട്, കോയ റോഡ്, കച്ചേരിക്കുന്ന്, ചെറൂട്ടി റോഡ്, മായനാട്, നെല്ലിക്കോട്, വൈ.എം.സി.എ. റോഡ്, കരുവിശ്ശേരി, ഡിവിഷന്‍ 25, 27, 29, 30, 31, 33, 47, 48, 49, 51, 53, 72, 73)

കക്കോടി – 33
ഫറോക്ക് – 27
രാമനാട്ടുകര – 27
വടകര – 26
കടലുണ്ടി – 25
ഒളവണ്ണ – 23
പയ്യോളി – 22
കുന്ദമംഗലം – 20
താമരശ്ശേരി – 19
ഒഞ്ചിയം – 17
പേരാമ്പ്ര – 17
ചാത്തമംഗലം – 16
കൊടിയത്തൂര്‍ – 16
കൊയിലാണ്ടി – 13
ചങ്ങരോത്ത് – 11
കാരശ്ശേരി – 11
കോട്ടൂര്‍ – 11
അഴിയൂര്‍ – 10
വാണിമേല്‍ – 10
തലക്കുളത്തൂര്‍ – 9
മൂടാടി – 8
ഓമശ്ശേരി – 8
കുരുവട്ടൂര്‍ – 7
മടവൂര്‍ – 7
മാവൂര്‍ – 7
വേളം – 7
അത്തോളി – 6
കോടഞ്ചേരി – 6
കുത്താളി – 6
മണിയൂര്‍ – 6
പെരുമണ്ണ – 6
പുതുപ്പാടി – 5
ഉണ്ണിക്കുളം – 5
ചക്കിട്ടപ്പാറ – 5
കാക്കൂര്‍ – 5
മുക്കം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചങ്ങരോത്ത് – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോടഞ്ചേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
രാമനാട്ടുകര – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7853
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 240

?? നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 180
• ഗവ. ജനറല്‍ ആശുപത്രി – 156
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 70
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി – 70
• ഫറോക്ക് എഫ്.എല്‍.ടി.സി – 62
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 68
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 56
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 140
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 54
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 81
• അമൃത എഫ്.എല്‍.ടി.സി. വടകര – 45
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 37
• റെയ്‌സ്, ഫറോക്ക് – 11
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 11
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 104
• ഇഖ്ര ഹോസ്പിറ്റല്‍ – 77
• ഇഖ്ര അനക്ചര്‍ – 31
• ഇഖ്ര മെയിന്‍ – 22
• ബി.എം.എച്ച് – 82
• മിംസ് – 53
• മൈത്ര ഹോസ്പിറ്റല്‍ – 25
• നിര്‍മ്മല ഹോസ്പിറ്റല്‍ – 20
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 44
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ – 188
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 7
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 18
• മലബാര്‍ ഹോസ്പിറ്റല്‍ – 5
• പി.വി.എസ് – 6
• എം. വി. ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 5229
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 221
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 108 (തിരുവനന്തപുരം – 01, കൊല്ലം – 01, പത്തനംതിട്ട – 01, കോട്ടയം – 01, എറണാകുളം- 14, പാലക്കാട് – 02, തൃശ്ശൂര്‍ – 03, മലപ്പുറം – 16, കണ്ണൂര്‍ – 65,വയനാട് – 02, കാസര്‍കോട് – 02 ).

 

Related Articles

Back to top button