KeralaLatestThiruvananthapuram

പോത്തൻകോട് കൃഷിഭവനിൽ കർഷകദിനാചരണം

“Manju”

പോത്തൻകോട്. പോത്തൻകോട് കൃഷിഭവൻ ന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം കർഷകരെ ആദരിക്കൽ ഉൾപ്പെടെയുള്ള ചടങ്ങുകളോടെ ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു.

പോത്തൻകോട് കൃഷിഭവൻ പരിധിയിൽ ഉൾപ്പെട്ട കർഷക തൊഴിലാളി, വനിതാ കർഷക, എസ് സി കർഷക, സംയോജിത കർഷകൻ, യുവകർഷകൻ, പ്രായംകൂടിയ കർഷകൻ, ജനറൽ കർഷകൻ എന്നീ വിഭാഗങ്ങളിൽ മികച്ച കർഷകരെ തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നു. കർഷകർ ആഗസ്റ്റ് മാസം പത്താം തീയതിക്കകം പോത്തൻകോട് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് പോത്തൻകോട് കൃഷി ഓഫീസർ അറിയിക്കുന്നു.

Related Articles

Back to top button