KeralaLatest

സാമൂഹിക വിരുദ്ധരുടെ പരാക്രമം

“Manju”

അമയന്നൂര്‍ : അമയന്നൂര്‍ ഹൈസ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന ഡസന്‍ കണക്കിനു ചെടിച്ചട്ടികളും ചെടികളും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. സ്കൂളിലെ നോട്ടിസ് ബോര്‍ഡും തകര്‍ത്തിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്തു പോലും പരിപാലിച്ച ചെടികളാണ് രാത്രിയുടെ മറവില്‍ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു കളഞ്ഞത്.

Related Articles

Back to top button